gulberg raging ; 3rd accused released

ബംഗളൂരു: ഗുല്‍ബര്‍ഗ റാഗിംഗ് കേസില്‍ മൂന്നാം പ്രതിക്ക് ജാമ്യം. ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയക്കാണ് ജാമ്യം ലഭിച്ചത്.

കേസലില്‍ ഒന്നും രണ്ടും പ്രതികളായ ആതിരയുടെയും ലക്ഷ്മിയുടെയും കസ്റ്റഡി കാലാവധി നീട്ടി. കല്‍ബുര്‍ഗി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശിനി അശ്വതി റാഗിംഗിനു ഇരയായ സംഭവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

അശ്വതിയെ റാഗ് ചെയ്തതിനു നാലു സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കെതിരേയാണു കേസ്.

Top