ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവച്ചു കൊന്നു

Man shot

ഫൈസാബാദ്: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവച്ചു കൊന്നു. ഫൈസാബാദ് കനക്പുര്‍ സ്വദേശിയായ അഖിലേഷ് യാദവ്(30) ആണു കൊല്ലപ്പെട്ടത്.

സമാജ് വാദി ലോഹ്യ വാഹിനി ഏരിയാ പ്രസിഡന്റാണ് അഖിലേഷ്. ആദിത്യ സിംഗ് എന്നയാളാണ് അഖിലേഷിനെ വെടിവച്ചു കൊന്നത്.

Top