കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്.
തോക്കില്‍ തിര നിറച്ചത് ശരിയാകാത്തത് എ ആര്‍ ക്യാമ്പിലെ ടെക്കനിക്കല്‍ സ്റ്റാഫ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.