Gunmen Attack Hazara Miners in Afghanistan, Killing at Least 9

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയായ ബഗ്ലാനില്‍ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ ഒന്‍പതു ഷിയാ ഖനി തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

ജോലി കഴിഞ്ഞു വീട്ടിലെക്കു മടങ്ങകയായിരുന്ന തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ച തല വ ബാര്‍ഫാക്ക് ജില്ലയിലായിരുന്നു സംഭവം.

Top