വിവാഹം ശരിവച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ

Hadiya case-the state government changed the lawyer

സേലം: വിവാഹം ശരിവച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. വിധിയില്‍ സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഹാദിയ പ്രതികരിച്ചു. ഉടനെ നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ പറഞ്ഞു. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹത്തിനെതിരായ കേരളാ ഹൈക്കോടതി വിധി സുപ്രീംകോടതി വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.

Top