ന്യൂഡല്‍ഹി: വധശിക്ഷ കേസുകളില്‍ സുപ്രീംകോടതിയില്‍ വരുന്ന അപ്പീലുകളില്‍ ആറുമാസത്തിനകം വാദം കേള്‍ക്കാന്‍ സുപ്രീംകോടതി റജിസ്ട്രി തീരുമാനം. മൂന്നംഗ ബഞ്ച് ആയിരിക്കും കേള്‍ക്കുക.