ഹാര്‍ദിക് പട്ടേലിന്റെ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഗുജറാത്തിലെ പാട്ടിദാര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഗുജറാത്ത് ഹൈക്കോടതി സ്റ്റേ അനുവദിക്കേണ്ട വിഷയമായിരുന്നുവെന്ന് ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹാര്‍ദിക് പട്ടേലിന്റെ ഹര്‍ജി പരിഗണിച്ചത്. 2015ലെ കലാപക്കേസില്‍ ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത് മെഹ്‌സാന സെഷന്‍സ് കോടതിയാണ്…

Top