harippad congress harthel

ആലപ്പുഴ: ഏവൂര്‍ സ്വദേഷശി സുനില്‍ കുമാര്‍ വെട്ടേറ്റു മരിച്ചതിനെത്തുടര്‍ന്ന് ചേപ്പാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎമ്മും വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ നാലു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായെന്നാണ് സൂചന. പത്തംഗ സംഘമാണ് സുനിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം.

Top