harison land case; adv renjith thamban

തിരുവനന്തപുരം: ഹരിസണ്‍ ഭൂമി ഇടപാട് കേസ് വാദിക്കുന്നതില്‍ നിന്നും അഡ്വ: രജിത്ത് തമ്പാന്‍ ഒഴിവായി.പകരം സ്റ്റേറ്റ് അറ്റോണി ജനറല്‍ കെ.വി സോഹന്‍ കേസ് വാദിക്കുമെന്ന് സൂചന.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് തമ്പാന്‍ കത്ത് നല്‍കിരുന്നു.

കേസ് ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു.നിയമസഭയില്‍ മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ അഭിഭാഷകന്‍ മാറിയ കാര്യം സര്‍ക്കാര്‍ അറിയിച്ചില്ല.

Top