ഹാരീസണ്‍ ഭൂമി ഇടപാട് : അപ്പീല്‍ നല്‍കാന്‍ വന്യൂവകുപ്പ് തീരുമാനിച്ചു

തിരുവനന്തപുരം:ഹാരീസണ്‍ ഭൂമി ഇടപാട് കേസ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വന്യൂവകുപ്പ് തീരുമാനിച്ചു .അപ്പീല്‍ നല്‍കണമെന്ന് റവന്യമന്ത്രി എജിക്കും വകുപ്പ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.അപ്പീല്‍ നല്‍കാനുള്ള സന്തോഷമെന്ന് സുശീലഭട്ട്.വളരെ വേഗം എടുക്കേണ്ട നടപടിയാണെന്നും സുശീലഭട്ട് ആരോപിച്ചു.
ഹൈക്കോടതി വിധി ചോദ്യം ചെയ്‌ചെയ്ത് അപ്പീല്‍ നല്‍കാനാണ് തീരുമാനം.തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് അടൂര്‍ പ്രകാശ്.ഹാരീസണിന്റെ ഭൂമി സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു സുപ്രീംകോടതിവിധി. ആസ്റ്റില്‍ തൃശൂരില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

Top