ഹാദിയയുടേത് പ്രണയ വിവാഹം മാത്രമല്ല, നിലപാട് കോടതിയില്‍ പറയുമ്പോഴേ ഔദ്യോഗികമാകൂ ; കുമ്മനം

kummanam

തിരുവനന്തപുരം: കോടതിയില്‍ പറയുമ്പോള്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാകുകയുള്ളൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഇത് പ്രണയ വിവാഹം മാത്രമല്ലെന്നും, ഹാദിയയുടെ അച്ഛന്റെ അഭിപ്രായം കൂടി കേള്‍ക്കണമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

Top