സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഹൈക്കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഹൈക്കോടതി തീരുമാനിക്കുമെന്ന് സുപ്രീം കോടതി.

സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

ഓഗസ്റ്റ് ഏഴിനാണ് ഹൈക്കോടതി വിഷയം പരിഗണിക്കുക, ഇതുവരെ അലോട്ട്‌മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.

Top