‘ഗെയിമിംഗ് അഡിക്ഷന്‍’ ഒരു രോഗം ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

GAMING

ജനീവ: മണിക്കൂറുകള്‍ ഗെയിമുകള്‍ക്കു മുന്നില്‍ ഇരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇത്തരത്തില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നര്‍ രോഗികള്‍ തന്നെയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ഹെല്‍ത്ത് ഏജന്‍സികളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസ് എന്ന പേരില്‍ ലോകാരോഗ്യ സംഘടന രോഗങ്ങളുടെ എന്‍സൈക്ലോപീഡിയ പുറത്തിറക്കാറുണ്ട്. 2018ല്‍ പുറത്തിറങ്ങാനിരിക്കുന്ന പട്ടികയില്‍ ആദ്യമായാണ് ഗെയിമിംഗ് അഡിക്ഷന്‍ ഒരു രോഗമായി ഉള്‍പ്പെട്ടത്.

Top