സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഐഎംഎ കത്ത് നല്‍കും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലാണ്. രോഗവ്യാപനം തടയാന്‍ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഐഎംഎ അറിയിച്ചു

Top