ജനിതകവൈകല്യങ്ങള്‍ മൂലമാണ് അട്ടപ്പാടിയില്‍ ശിശുമരണങ്ങളുണ്ടാകുന്നത്; ആരോഗ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ സംഭവിക്കുന്നത് ജനിതകവൈകല്യങ്ങള്‍ മൂലമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്കകം മരിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പുതിയ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

Top