തിരുവനന്തപുരം: ആദിവാസി പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇടപെടുന്നു.
കോളനിയില്‍ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണവും നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
മാത്രമല്ല, സ്ഥലം സന്ദര്‍ശിച്ച് ഡിഎംഒയോട് റിപ്പോര്‍ട്ട് ശൈലജ ആവശ്യപ്പെട്ടതായും വ്യക്തമാക്കി.