തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രകളിലെ ഡോക്ടര്‍മാരുടെ ഒഴിവ് ആറുമാസത്തിനുള്ളില്‍ നികത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.
കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ ആദിവാസി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടു.
ആദിവാസികള്‍ക്ക് മരുന്നു ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.