കി​ഴ​ക്ക​ൻ ചൈ​ന​യി​ൽ അ​തി​ശ​ക്ത​മാ​യ ഹിമപാതം; 13 മരണം, കാർഷിക മേ​ഖ​ല​യി​ൽ നാശനഷ്ടം

China ,

ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ൻ ചൈനയിലെ അ​ൻ​ഹു​യി പ്ര​വി​ശ്യ​യി​ൽ കടുത്ത ഹി​മ​പാ​തം. ശക്തമായ ഹിമപാതത്തിൽ അ​ൻ​ഹു​യി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 13 പേ​ർ മ​രി​ച്ചു.

മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശക്തമായ ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്ന് ജനങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്ന് കാർഷിക മേ​ഖ​ല​യി​ൽ 122 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Top