ഭയപ്പെടുത്തി ഹൊറർ ചിത്രം ‘ഹെറിഡിറ്ററി ‘ ; കിടിലൻ ട്രെയിലർ പുറത്തിറങ്ങി

Hereditary

പുതിയ ഹോളിവുഡ് ഹൊറർ ചിത്രം ഹെറിഡിറ്ററിയുടെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. അറി ആസ്റ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോണി കൊളലേറ്റ്, ഗബ്രിയേൽ ബൈറൺ, അലക്സ് വോൾഫ്, മിൽളി ഷാപിറോ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

കുടുംബത്തിലെ പൂർവ്വികരെക്കുറിച്ചുള്ള നിഗൂഢവും ഭയാനകമായ രഹസ്യങ്ങളുടെ കണ്ടെത്തലാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം അമേരിക്കയിൽ ജൂൺ 8ന് റിലീസ് ചെയ്യും.

Top