കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തില്‍ ഹൈക്കോടതി ഇടപെട്ടു.
സര്‍ക്കാര്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം മറ്റന്നാള്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.