high court against vigilance

കൊച്ചി: വിജിലന്‍സിന് കള്ളപരാതികള്‍ തിരിച്ചറിയാനാകണമെന്ന് ഹൈക്കോടതി.

ഹര്‍ജിക്കാരന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ കിട്ടുന്നുവെന്ന് അന്വേഷിക്കണം. വിജിലന്‍സ് ഒരു പ്രത്യേക അന്വേഷണവിഭാഗമല്ലെന്നും കേരള പൊലീസിന്റെ ഭാഗം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനകയറ്റം ചോദ്യം ചെയ്തുള്ള കേസിലാണ്‌ ഹൈക്കോടതിയുടെ വിമര്‍ശനം.ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനകയറ്റം നല്‍കിയ കേസില്‍ വിജിലന്‍സ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

Top