കൊച്ചി: കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് വിമര്‍ശനം.
പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
പ്രതിക്കെതിരെ കാപ്പ ചുമത്തേണ്ടെന്ന് നിലപാടെടുത്തിന്റെ കാരണമെന്തെന്നും കോടതി ആരാഞ്ഞു.