കൊച്ചി: ഒന്നാം മാറാട് കലാപക്കേസിലെ 12 പ്രതികളുടെ ശിക്ഷ ഹൈകോടതി റദ്ദു ചെയ്തു. കേസിലെ രണ്ടും നാലും പ്രതികളായ ഷാജി,ശശി എന്നിവരുടെ ജീവപര്യന്തം കോടതി ശരിവച്ചു. അബൂബക്കര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് വിധി.