നിലം നികത്തല്‍ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി; അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം

HIGH-COURT

കൊച്ചി: നിലം നികത്തല്‍ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. 2008ന് മുമ്പുള്ള നികത്തല്‍ സംബന്ധിച്ച സര്‍ക്കുലറാണ് ഹൈക്കോടതി റദ്ദാക്കിയത്.

വീടിനായി നികത്തിയതേ ക്രമപ്പെടുത്തൂ എന്ന സര്‍ക്കുലറാണ് റദ്ദാകിയത്.

2016 ലാണ് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കാനും റവന്യൂ വകുപ്പിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Top