കൊച്ചി: 209 പേരെ വിട്ടയച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പത്ത് വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് അന്ന് വിട്ടയച്ചത്.
പുറത്തിറങ്ങിയവരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കും. ആറു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കേണ്ടതാണ്. യോഗ്യതയില്ലെങ്കില്‍ ഇവര്‍ ശിഷ്ട ശിക്ഷ അനുഭവിക്കേണ്ടതായി വരും.