പാറ്റൂരിലെ ഭൂമി ഇടപാട് ; ചില കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി

High court

കൊച്ചി: പാറ്റൂരിലെ വിവാദ ഭൂമി ഇടപാട് കേസില്‍ ചില കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി.

യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിജിലന്‍സ് 12 പേരെയാണ് പ്രതി ചേര്‍ത്തതെന്നും കോടതി അറിയിച്ചു.

കേസിന്റെ സ്ഥിതിവിവരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

Top