പി.വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരിലുള്ള തടയിണ പൊളിക്കണം; നിര്‍ദ്ദേശവുമായി ഹൈക്കോടതി

highcourt

കൊച്ചി: പി.വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരിലുള്ള തടയിണ പൊളിക്കണമെന്ന് ഹൈക്കോടതി. തടയിണയിലെ വെള്ളം തുറന്നു വിട്ടതു കൊണ്ട് മാത്രം കാര്യമില്ലെന്നും ഹൈക്കോടതി അറിയിച്ചു.

സ്‌റ്റേറ്റ് അറ്റോര്‍ണിയ്ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുപ്പതിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Top