കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന് മുന്നിലുള്ള ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണം.
മദ്യ കച്ചവടം പൊതു ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കച്ചവടം എങ്ങിനെയാവണമെന്ന് ലൈസന്‍സില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്യൂ റോഡിലേക്ക് നീങ്ങുന്നത് വഴി വാണിഭത്തിന്റെ സ്ഥിതിയാവുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.