കൊച്ചി: ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.
അഡ്വക്കേറ്റ് നോബിൾ മാത്യു നൽകിയ ഹർജിയാണ് തള്ളിയത്.
നിലവിലെ വിജിലൻസ് അന്വേഷണം തുടരട്ടെയെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.