കൊച്ചി : ഹാരിസണ്‍ ഭൂമി കേസിന്റെ വാദം മാറ്റിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സി.ബി.ഐയുടെ അഭിഭാഷകനെ മാറ്റി നിയമിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യം.
ഭൂമി കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.