ശബരിമലയില്‍ ജഡ്ജിയെ അപമാനിച്ചു; പൊലീസിനെതിരെ ഹൈക്കോടതി

highcourt

കൊച്ചി: ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍ ജഡ്ജി വിസമ്മതിച്ചതിനാല്‍ കേസെടുത്തില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ജഡ്ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും ശബരിമല ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.

Top