Highcourt in SaSwathikananda death case

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം സിഡിയും നോട്ടും ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ശാശ്വതീകാനന്ദയുടെ മരണത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

നെറ്റിയിലെ മുറിവില്‍ നിന്നും തലച്ചോറിലേക്ക് രക്തം വ്യാപിച്ചിരുന്നുവോയെന്നും കോടതി ചോദിച്ചു. തലയോട്ടി തുറന്നു പരിശോധിച്ചിരുന്നുവോ എന്നു ചോദിച്ച കോടതി ഇല്ലെങ്കില്‍ അത് ഗുരുതര വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി.

Top