കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി.
പൊലീസ് പ്രതിക്ക് നോട്ടീസ് നല്‍കിയത് ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയാണ്.
തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു. ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.
ഉച്ചക്കുശേഷം പി കൃഷ്ണദാസിന്റെ ജാമ്യഹര്‍ജി പരിഗണിക്കും.