കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടി.
മാര്‍ത്താണ്ഡം കായല്‍ നികത്തുന്നത് തടയണമെന്ന് ഹൈക്കോടതി അറിയിച്ചു.
സ്‌റ്റോപ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
അതേസമയം, സ്റ്റോപ് മെമ്മോ ഉണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.