ചരിത്രം, അത് . . . എസ്.എഫ്.ഐക്കും തിരുത്താനുള്ളത് കൂടിയാണ് ! !

ദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ വിജയിച്ചത് എസ്.എഫ്.ഐക്കാരായ 24വിദ്യാര്‍ത്ഥി നേതാക്കള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ കണ്ടു പഠിക്കേണ്ട മാതൃകയാണിത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഗൗരവമായി കാണുന്ന സി.പി.എം നല്‍കിയ പരിഗണനയില്‍, 23 കാരിയയ ആര്യ രാജേന്ദ്രനാണ് ഇനി തലസ്ഥാന നഗരം ഭരിക്കാന്‍ പോകുന്നത്. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാകാന്‍ പോകുന്നതും 23 വയസ്സുകാരിയായ രേഷ്മ മറിയം റോയിയാണ്. ഇത്തരം വിപ്ലവകരമായ തീരുമാനമെടുക്കാന്‍ വിപ്ലവ പാര്‍ട്ടികള്‍ക്ക് മാത്രമേ കഴിയൂ.(വീഡിയോ കാണുക)

Top