ഇടവേളയ്ക്ക് ശേഷം വിജയകുതിപ്പുമായി സാനിയ മിര്‍സ; സെമിയില്‍ എത്തി

ഹൊബാര്‍ട്ട്: ഒരു വലിയ ഇടവേളയ്ക്ക് ശേഷം ടെന്നീസില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം സാനിയ മിര്‍സയ്ക്ക് വിജയകുതിപ്പ്. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ വനിതാ ഡബിള്‍സില്‍ സാനിയ- കിചെനോക് സഖ്യം സെമിയില്‍ എത്തിയിരിക്കുകയാണ്. സ്‌കോര്‍ നില 6-2, 4-6, 10-4.

തമാര സിഡാന്‍സെക്ക് – മാരി ബൗസ്‌കോവ (സ്ലോവേനിയ – ചെക്ക് റിപ്ലബ്ലിക്) ജോടിയുമായാണ് സെമിയില്‍ സാനിയയും കിച്ചെനോക്കും ഏറ്റുമുട്ടുക.

Top