ന്യൂഡല്‍ഹി : ഹോണ്ടയുടെ പുതിയ വാഹനമായ ഹോണ്ട WR-V ഇന്ത്യയില്‍ അവതരിപ്പിച്ചു.
7.75 ലക്ഷം വിലയില്‍ തുടങ്ങുന്ന ഹോണ്ട WR-V യുടെ പെട്രോള്‍ വേരിയന്റ്സും 8.99 ലക്ഷം വിലയില്‍ തുടങ്ങുന്ന ഡീസല്‍ വേരിയന്റ്സും ലഭ്യമാണ്.
വിദേശ നിര്‍മ്മിത ഇന്ത്യന്‍ കമ്പനിയായ ഹോണ്ടയുടെ ഹോണ്ട S, ഹോണ്ട VX തുടങ്ങിയ രണ്ട് മോഡലുകളാണ് ഇതുവരെ വിപണിയിലിറക്കിയിട്ടുള്ളത്. രണ്ട് മോഡലുകള്‍ക്കും പെട്രോള്‍ വേരിയന്റ്സും ഡീസല്‍ വേരിയന്റ്സും ഉണ്ട്.