honda new bike coming to cruser segment

ക്രൂസര്‍ സെഗ്‌മെന്റിലേക്ക് ഹോണ്ടയുടെ പുതിയ ബൈക്ക് എത്തുന്നു.

350സിസി മുതല്‍ 500 സിസി വരെയുള്ള പുതിയ ഇരുചക്രവാഹനമാണ് ഹോണ്ട പുറത്തിറക്കുന്നത്.

ജപ്പാന്‍, തായ്‌ലാന്‍ഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജന്റുമാരെ ഉള്‍പ്പെടുത്തിയാണ് പുതിയ ബൈക്ക് വികസിപ്പിക്കുന്നതിനുള്ള ടീം രൂപീകരിച്ചിരിക്കുന്നത്.

റിബല്‍ 200ന്റെ ഡിസൈനെ അടിസ്ഥാനമാക്കി ക്ലാസിക്ക് ലുക്കിലുള്ളൊരു ക്രൂസര്‍ ബൈക്ക് നിര്‍മിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള അഞ്ചു ബൈക്കുകളിലൊന്ന് ക്ലാസിക്ക് 350 ആണ്.

Top