ഹോങ്കോങ് ഓപ്പണ്‍; ഇന്ത്യയുടെ എച്ച് എസ് പ്രണോയിക്ക് വിജയം

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വിജയം. അതേസമയം, മിക്‌സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

പ്രണോയ് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഡെന്മാര്‍ക്കിന്റെ ആന്‍ഡേര്‍സ് ആന്റോണ്‍സെന്നിനെ കീഴടക്കിയത്. സ്‌കോര്‍: 21-14, 13-21, 21-19. മിക്‌സഡ് ഡബിള്‍സ് കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിലാണ് തോല്‍വിയേറ്റു വാങ്ങിയത്. സ്‌കോര്‍: 17-21, 11-21

Top