ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസ്. അച്യുതാനന്ദന്റെ നില മെച്ചപ്പെട്ടു

തിരുവനന്തപുരം: ഉയർന്ന രക്തസമ്മർദ്ദവും ശ്വാസമുട്ടലും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി.എസ്.അച്യുതാനന്ദന്റെ നില മെച്ചപ്പെട്ടു.

പനി മാറിയെങ്കിലും ചുമ പൂര്‍ണമായി മാറിയിട്ടില്ല. രക്തസമ്മര്‍ദം സാധാരണ നിലയിലാണ്.

വി.എസ്. അടുത്ത ദിവസം തന്നെ ആശുപത്രി വിടുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Top