ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം എച്ച്.എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍.
മുന്‍ ലോക ഒന്നാം നമ്പര്‍താരമായ മലേഷ്യയുടെ ലീ ചോങ് വെയെ തറപറ്റിച്ചാണ്് പ്രണോയ് ക്വാട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്, സ്‌കോര്‍ 21-17, 11-21, 21-19.
ലീ ചോങ് വേയ്‌ക്കെതിരെ പ്രണോയിയുടെ ആദ്യവിജയമാണിത്.
വനിതാ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും, സൈന നെഹ്‌വാളും ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.