ഇ-പിലെന്‍ മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുമായാണ് ഹസ്ഖ് വര്‍ണ ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് എത്തിയത്. ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റിനെയും ലോകവിപണിക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹസ്ഖ് വര്‍ണ.
വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് പതിപ്പിന് വെക്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത് . ‘വ്യക്തിഗത നഗര ഗതാഗതത്തിന്റെ ഭാവി വര്‍ത്തമാനത്തിലേക്ക് കൊണ്ടുവരുന്ന പരിസ്ഥിതി സൗഹൃദ വാഗ്ദാനമാണിതെന്നാണ് ഹസ്ഖി അവകാശപ്പെടുന്നത്. വെക്ടര്‍ ഇവി സ്‌കൂട്ടറിന് 45 കിലോമീറ്റര്‍ ടോപ്പ് സ്പീഡും ഫുള്‍ ചാര്‍ജില്‍ 95 കിലോമീറ്റര്‍ ദൂര പരിധി വരെ യാത്ര ചെയ്യാനുമാകും.