ഹുവായ് നോവ 4 ഡിസംബര്‍ 17ന് ചൈനയില്‍ അവതരിപ്പിക്കും

ഹുവായ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ഇന്‍ ഡിസ്‌പ്ലേ ക്യാമറ ഫോണ്‍ നോവ 4 ഡിസംബര്‍ 17ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 6.4 ഇഞ്ച് ഡിസ്പ്ലേയാകും ഫോണിനുള്ളത്. 24 എംപി ഫ്രണ്ട് ക്യാമറയാകും. സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 9 പൈയിലാകും പ്രവര്‍ത്തിക്കുന്നത്. 3,400 എംഎഎച്ചാണ് ബാറ്ററി.

ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ടാകും. 6 ജിബി റാം 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിലാകും ഫോണ്‍ അവതരിപ്പിക്കുക. ഡ്യുവല്‍ റിയര്‍ ക്യാമറയും ഫോണിലുണ്ടാകും.

Top