വിപണിയിലെത്തി 20 മാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം ഐ20 മോഡലുകള്‍ വിറ്റഴിച്ചതായി ഹ്യൂണ്ടായ് പ്രഖ്യാപിച്ചു. സെഗ്മെന്റില്‍ വാഹനം നടത്തുന്നത് അസാധ്യമായ തേരോട്ടമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
പെട്രോള്‍ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ത്ത് എലീറ്റ് ഐ20 വിപണിയില്‍ ലഭിക്കുന്നുണ്ട്. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റേത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു കൂടെ. 1.4 ലിറ്റര്‍ ശേഷിയുള്ള സിആര്‍ഡിഐ ഡീസല്‍ എന്‍ഡജിനാണ് മറ്റൊന്ന്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു. പ
പൂന്തോ ഇവോ ഹാച്ച്ബാക്ക്, ഫോക്‌സ്‌വാഗണ്‍ പോളോ റെയ്ഞ്ച് വാഹനങ്ങള്‍ എന്നിവയൊക്കെ എലൈറ്റ് ഐ20യുടെ എതിരാളികളായിട്ടു വരും.