i dont think that jishnu copied in exam says adgp sudhesh kumar

jishnu pranoy

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയ് കോപ്പി അടിച്ചതായി കരുതുന്നില്ലെന്ന് ഉത്തരമേഖല എ.ഡി.ജി.പി സുദേഷ് കുമാര്‍.

ക്ലാസ് മുറി പരിശോധിച്ചതില്‍ നിന്ന് കോപ്പിയടിക്കാനുള്ള സാധ്യത കാണുന്നില്ല. ജിഷ്ണുവിന് മാനസിക പീഡനം നേരിട്ടതിനെക്കുറിച്ച് അന്വേഷിക്കുമെന്നും സുദേഷ് കുമാര്‍ പറഞ്ഞു.

Top