I Have no fear; Jayarajan

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതില്‍ ആശങ്കയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

പ്രതിയല്ലാത്തതിനാല്‍ തന്റെ ഭാഗത്ത് തുടര്‍നടപടി ആവശ്യമില്ല. ഇതിന് തെളിവില്ലെന്നാണ് സിബിഐ തന്നെ കോടതിയില്‍ പറഞ്ഞിട്ടുള്ളത്. എല്ലാം ആര്‍എസ്എസിനോടു ചേര്‍ന്നുള്ള രാഷ്ട്രീയനാടകമാണെന്നും ജയരാജന്‍ പറഞ്ഞു.

Top