മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍. മുന്‍ വര്‍ഷം ഇതേപാദത്തെ അപേക്ഷിച്ച് 2.2 ശതമാനമാണ് വര്‍ധന. ഇന്‍ഷുറന്‍സ് വ്യവസായത്തിലെ വളര്‍ച്ച ശരാശരി 14.9 ശതമാനത്തിലൊതുങ്ങിയപ്പോള്‍ കമ്പനി 18.2 ശതമാനം വളര്‍ച്ച കൈവരിച്ചു.
നേരിട്ടുള്ള പ്രീമിയം വരുമാനം മുന്‍വര്‍ഷത്തെ 10555 കോടിയെ അപേക്ഷിച്ച് 12472 കോടിയുമായി. രണ്ടാം പാദത്തില്‍ കമ്പനിയുടെ ജിഡിപിഐ 60.86 ബില്യണ്‍ രൂപയായിരുന്നു. മുന്‍വര്‍ഷത്തെ 51.85 ബില്യണെ അപേക്ഷിച്ച് 17.4 ശതമാനം വളര്‍ച്ച.
പ്രതിയോഹരി ശരാശരി വരുമാനം 19.9 ശതമാനമായും കൂടി. മുന്‍വര്‍ഷം ഇത് 18 ശതമാനമായിരുന്നു. ഓഹരിയൊന്നിന് 5 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.