ഇടുക്കി ജില്ലയില്‍ അഞ്ചു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: ഇടുക്കി ജില്ലയില്‍ അഞ്ചു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലു പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 59 പേര്‍ ജില്ലയില്‍ ചൊവ്വാഴ്ച രോഗമുക്തി നേടി.

ഉറവിടം വ്യക്തമല്ലാത്തവര്‍

തൊടുപുഴ മണക്കാട് സ്വദേശി (70)
തൊടുപുഴ ഇടവെട്ടി സ്വദേശിനി (48)

സമ്പര്‍ക്കം

കാമാക്ഷി പ്രകാശ് സ്വദേശി (25)
ഉപ്പുതറ പശുപ്പാറ സ്വദേശിനി (41)

ആഭ്യന്തര യാത്ര

ഒന്പത് മാസം പ്രായമായ കരുണാപുരം സ്വദേശിനിയായ പെണ്‍കുട്ടി. രോഗമുക്തി: 59

രാജാക്കാട് സ്ലീവാമല സ്വദേശി (51)

രാജാക്കാട് സ്ലീവാമല സ്വദേശി (36)

രാജാക്കാട് സ്ലീവാമല സ്വദേശി (29)

രാജാക്കാട് സ്ലീവാമല സ്വദേശി (30)

പാന്പാടുംപാറ സ്വദേശി (56)

ചിന്നക്കനാല്‍ സ്വദേശി (30)

മഞ്ഞക്കുഴി സ്വദേശി (38)

നെടുങ്കണ്ടം സ്വദേശി (40)

നെടുങ്കണ്ടം സ്വദേശിനി (40)

പുഷ്പകണ്ടം സ്വദേശിയായ ആറു വയസ്സുകാരന്‍

പുഷ്പകണ്ടം സ്വദേശിയായ ഒന്പത് വയസ്സുകാരന്‍

പാറത്തോട് സ്വദേശിനി (46)

പുഷ്പകണ്ടം സ്വദേശി (44)

തങ്കമണി സ്വദേശിനി (26)

മൂന്നാര്‍ സ്വദേശിയായ ഒന്പത് വയസ്സുകാരന്‍

പൊട്ടന്‍കാട് സ്വദേശിനി (32)

പൊട്ടന്‍കാട് സ്വദേശിനി (70)

റോസാപ്പൂക്കണ്ടം സ്വദേശിനികള്‍ (70, 45, 70)

മൂന്നാര്‍ സ്വദേശി (66)

മൂന്നാര്‍ സ്വദേശിനി (66)

വാളറ സ്വദേശി (27)

മുട്ടുകാട് സ്വദേശി (54)

കുമളി സ്വദേശിനികള്‍ (21, 24)

കുമളി സ്വദേശികള്‍ (20, 22, 18, 20, 23, 61,21, 51)

പടമുഖം സ്വദേശിനി (24)

തെറ്റാലിക്കട സ്വദേശി (35)

ഇതര സംസ്ഥാന തൊഴിലാളി (49)

അമരാവതി സ്വദേശി (23)

രാമന്‍കുളം സ്വദേശിനി (38)

നാരകക്കാനം സ്വദേശി (29)

റോസാപ്പൂക്കണ്ടം സ്വദേശിനി (41)

റോസാപ്പൂക്കണ്ടം സ്വദേശി (54)

വാഴത്തോപ് സ്വദേശിനി (24)

ഇടുക്കി സ്വദേശി (23)

ഏലപ്പാറ സ്വദേശി (28)

ശാന്തന്‍പാറ സ്വദേശി (46)

കല്ലാര്‍ സ്വദേശി (49)

ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ (54)

മന്നാംകണ്ടം സ്വദേശി (31)

കൊല്ലംപട്ടട സ്വദേശി (28)

ചെങ്കര സ്വദേശിനി (17)

ഏലപ്പാറ സ്വദേശിനി (8)

തൊടുപുഴ സ്വദേശി (45)

കഞ്ഞിക്കുഴി സ്വദേശി (22)

കരിങ്കുന്നം സ്വദേശി (22)

കുടയത്തൂര്‍ സ്വദേശിനി (46)

കാഞ്ഞാര്‍ സ്വദേശി (34)

പഴയമറ്റം സ്വദേശി (19)

തൊടുപുഴ സ്വദേശികള്‍ (20, 55)

Top