ഇടുക്കി: ഇടുക്കി ജില്ലയില്‍ 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതില്‍ മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 58 പേര്‍ കോവിഡ് രോഗമുക്തരായി.