കാറില്‍ 75 കിലോയോളം ചന്ദനം കടത്താന്‍ ശ്രമിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

arrest

ഇടുക്കി: ഇടുക്കിയിലെ മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോയോളം ചന്ദനം വനംവകുപ്പ് പിടികൂടി.

സംഭവത്തെ തുടര്‍ന്ന് മൂന്ന് കാസര്‍ഗോട് സ്വദേശികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാസര്‍ഗോട്ടെ ഇവരുടെ വീട്ടില്‍ വനപാലകര്‍ നടത്തിയ പരിശോധനയില്‍ 15 കിലോ ചന്ദനം കണ്ടെടുത്തു.

Top